കേട്ടു പഴകാറായ വീരകഥകളിലെ രാജകുമാരൻ ഇന്നിന്റൊരുവളുടെ ഉറക്കം കെടുത്തിയ കഥ..! ⚓ ആധുനികകാലത്തെ ഒരു ചരിത്ര ഗവേഷക വിദ്യാർത്ഥിനി ഒരു രാത്രി കാലത്തിന്റെ അതിർത്തി കടക്കുന്നു. 12-ആം നൂറ്റാണ്ടിലേക്ക്. വിവാഹാഘോഷങ്ങൾ നിറഞ്ഞ ഒരു ...